KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം മൂടാനിക്കുനി അർജുൻ (28) നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപം മൂടാനിക്കുനി അർജുൻ (28) UK യിൽ വെച്ച് നിര്യാതനായി. മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്.  സഹോദരങ്ങൾ: അനൂജ, അതുൽ. 

Share news