KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം തൈക്കണ്ടി മൊയ്തി (67)

കൊയിലാണ്ടി: അരിക്കുളം തൈക്കണ്ടി മൊയ്തി (67) നിര്യാതനായി. പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷ ഉമ്മയുടെയും മകനാണ്. ഭാര്യ: മറിയം. മക്കൾ: റഹ്മത്ത്, ഇഖ്ബാൽ, റാഹത്ത്. മരുമക്കൾ: റിയാസ് നിടുംപൊയിൽ (അദ്ധ്യാപകൻ നിടുംപൊയിൽ MLP സ്കൂൾ), സാജിദ് (ചാവട്ട്) ഖത്തർ, അർഷിന (അരിക്കുളം). സഹോദരങ്ങൾ: കുഞ്ഞായൻ കുട്ടിഹാജി, ആലി, അമ്മത്ഹാജി, മറിയം (ബിരിയം) ഫാത്തിമ, കുഞ്ഞാമിന, നഫീസ്സ, സുബൈദ. 

Share news