KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം മൂക്കേരി മീത്തൽ നാരായണി (74) നിര്യാതയായി.

അരിക്കുളം: മൂക്കേരി മീത്തൽ നാരായണി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ (നമ്പ്രത്തുകര). മക്കൾ: രാജൻ, പ്രകാശൻ, ബിന്ദു, പരേതനായ ശിവൻ. മരുമക്കൾ: നിഷ (കീഴ്പയൂർ), രമണി (ഒഞ്ചിയം), രാജൻ (പേരാമ്പ്ര),സ്മിത (മുചുകുന്ന്).

Share news