കൊയിലാണ്ടി: അരിക്കുളം മാവട്ട് തിരുമംഗലത്ത് മീത്തൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, സതീശൻ, ഷൈജ, മരുമക്കൾ: പുഷ്പ, ദീപ്തി, സുരേഷ് (കീഴരിയൂർ). സഹോദരങ്ങൾ: ചെക്കോട്ടി, മാണിക്യം, ചിരുത, പരേതരായ കുഞ്ഞിരാമൻ, കണാരൻ. സഞ്ചയനം ഞായറാഴ്ച.