KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം ചെറിയ പുല്ലാളി രാജൻ (72) നിര്യാതനായി.

അരിക്കുളം: അരിക്കുളം ചെറിയ പുല്ലാളി രാജൻ (72) നിര്യാതനായി. പരേതരായ കരുണാകരൻ കിടാവിന്റെയും ലീലാവതി അമ്മയുടെയും മകൻ ആണ്. ഭാര്യ: പുഷ്പ. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: നിർമ്മല, പദ്മനാഭൻ, ശാന്ത (റിട്ട:കേരള ഗ്രാമീൺ ബാങ്ക്), ഗംഗ, യമുന. സംസ്കാരം: തിങ്കളാഴ്ച കാലത്ത് 8 മണിക്ക് അരിക്കുളം നിർമ്മാല്യത്തിൽ. 
Share news