KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച് എസ്.എസ്-ൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, ഗണിതം താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി ജി.വി.എച്ച് എസ്.എസ് -ൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, ഗണിതം താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 2025 ജൂൺ 19ന് വ്യാഴാഴ്ച കാലത്ത് 11ന് അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
Share news