KOYILANDY DIARY.COM

The Perfect News Portal

കാക്കൂർ എരവന്നൂർ എയുപി സ്കൂൾ അധ്യാപിക നിർമാല്യത്തിൽ അനുപമ (46) നിര്യാതയായി

കാക്കൂർ: എരവന്നൂർ എയുപി സ്കൂൾ അധ്യാപിക നിർമാല്യത്തിൽ അനുപമ (46) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച. ബുധനാഴ്ച 2.30 മുതൽ നാല് വരെ എരവന്നൂർ യു പി സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. ഭർത്താവ്: ഷിബു നിർമാല്യം (നിർമാല്യം ടൂറിസ്‌റ്റ് സർവീസ്). മക്കൾ: അപർണ, അനുരൂപ് (കാനഡ). അച്ഛൻ: പരേതനായ ചാത്തുക്കുട്ടി വടകര (റിട്ട. പഞ്ചായത്ത് സീനിയർ സൂപ്രണ്ട്). അമ്മ: സരോജിനി (റിട്ട. അധ്യാപിക). സഹോദരങ്ങൾ: അനൂപ് (ടാറ്റ എഐജി), പരേതനായ അനീഷ്.

Share news