Kerala News ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം 1 year ago koyilandydiary ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. പുലർച്ചയോടു കൂടിയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ഒരു വീടിന്റെ വാതിൽ തകർത്തു. കൃഷിയും വ്യാപകമായി നശിപ്പിച്ചു. ഏലം, തെങ്ങ്, വാഴ കൃഷികളാണ് നശിപ്പിച്ചത്. Share news Post navigation Previous വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്Next ആമയിഴഞ്ചാൻ തോട് അപകടം; ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി