KOYILANDY DIARY.COM

The Perfect News Portal

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വാഹനങ്ങൾ തകർത്തു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി.

Share news