KOYILANDY DIARY.COM

The Perfect News Portal

ആനവാതിക്കൽ അരിയാട്ടുമ്മൽ മണി മാസ്റ്റർ (64) നിര്യാതനായി

ഉള്ള്യേരി: ആനവാതിക്കൽ, അരിയാട്ടുമ്മൽ മണി മാസ്റ്റർ (64) റിട്ട. ഹെഡ്മാസ്റ്റർ നിര്യാതനായി. സംസ്‍ക്കാരം: 2 മണിക്ക് ഉള്ളിയേരി ശ്മശാനത്തില്‍ നടക്കും. അച്ഛന്‍: പരേതനായ മൂത്തോറൻ. ഭാര്യ: ശാന്ത. മക്കൾ: അമൽരാജ്, അനുവിന്ദ. സഹോദരങ്ങൾ: പരേതനായ മാധവൻ (റിട്ട. എസ് ഐ, പോലീസ്), ഡോ. വിജയന്‍ (റിട്ട. പീടിയാട്രിഷ്യൻ ഗവ. ഹോസ്പിറ്റൽ മാനന്തവാടി). 

Share news