Koyilandy News Obituary കീഴരിയൂർ അനാത്താരി ദിവാകരൻ വൈദ്യർ (78) നിര്യാതനായി 2 years ago koyilandydiary കീഴരിയൂർ- അനാത്താരി ദിവാകരൻ വൈദ്യർ (78) നിര്യാതനായി. ഭാര്യ: ഊർമ്മിള. മക്കൾ: ദിമ്മീഷ്, ജിജോ. സഹോദരങ്ങൾ: രാജു വൈദ്യർ, ഭാനു വൈദ്യർ, പരേതരായ രവീന്ദ്രൻ വൈദ്യർ, ഇന്ദിര. സംസ്കാരം: വെള്ളിയാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ. Share news Post navigation Previous കൊയിലാണ്ടി മണ്ഡലത്തെ മാലിന്യ മുക്ത മണ്ഡലമാക്കിമാറ്റുംNext ഡി.എ കുടിശ്ശികയും പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഉടനെ അനുവദിക്കുക