കൊയിലാണ്ടി: പെരുവട്ടൂർ കൂടത്തിൽ അനന്തു ആനന്ദ് (28) നിര്യാതനായി. സംസ്ക്കാരം: ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ. അച്ഛൻ: സന്തോഷ്. അമ്മ: മോളി (CPIM പെരുവട്ടൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം). സഹോദരി: അനഘ പ്രിയ (CPIM പെരുവട്ടൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം, DYFI കൊയിലാണ്ടി സെൻ്റർ മേഖലാ കമ്മറ്റി അംഗം).