ആനക്കുളം ആലിപുറത്ത് നാണി (98) നിര്യാതയായി
.
കൊയിലാണ്ടി: ആനക്കുളം ആലിപുറത്ത് നാണി (98) നിര്യാതയായി. സംസ്‌കാരം 9 മണിക്ക്. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട. ഖാദി ബോർഡ്), ലളിത, കമല (റിട്ട. സീനിയർ സുപ്രണ്ട് PWD), രാമദാസ്, സുഗിത, കനകലത (റിട്ട. സീനിയർ സുപ്രണ്ട് RTO, ഹരീന്ദ്രൻ (ബിസിനസ്സ്), ജോതിലക്ഷ്മി (റിട്ട. ടീച്ചർ), സുദീർ ദാസ് (ബിസിനസ്), ശ്രീപുത്രൻ (സിപിഐഎം ആനക്കുളം ലോക്കൽ കമ്മിറ്റി), പിഷാരികാവ് ട്രസ്റ്റിബോർഡ് മെമ്പർ. മരുമക്കൾ: വിജയൻ (ബാലുശ്ശേരി), വാസുദേവൻ (വെങ്ങാലി), ദയാനന്ദൻ (വടകര), രവി (കൊയിലാണ്ടി), പരേതനായ കരുണാകരൻ (കരുമല), പന്മാവതി, ഷീല, രമണി, അഡ്വ. ഷൈമ, ശ്രീജിത (സതേൺ റെയിൽവേ വടകര). സഹോദങ്ങൾ: ലീല, ജാനു, സൗമിനി, നാണു, ശാന്ത, രാധ.




