KOYILANDY DIARY.COM

The Perfect News Portal

റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി അനയ് കൃഷ്ണ

കൊയിലാണ്ടി: കോഴിക്കോട് ജില്ല റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി അനയ് കൃഷ്ണ. കോഴിക്കോട് ഹൈപ്പർ റോളർ സ്കറ്റേഴ്സ് ക്ലബ്ബിലെ അംഗമാണ് അനയ് കൃഷ്ണ. കൊയിലാണ്ടിയിലെ കൃപേഷിന്റെയും ജിൻസിയുടെയും മകനാണ്. കാപ്പാട് ഇലാഹിയ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അഖിൽ നാസിം സാർ ആണ് കോച്ച്.

Share news