KOYILANDY DIARY.COM

The Perfect News Portal

മാനന്തവാടി ടൗണിലിറങ്ങിയ ആനയെ വേണ്ടിവന്നാല്‍ മയക്കുവെടിവെയ്ക്കും

പനമരം: മാനന്തവാടി ടൗണിലിറങ്ങിയ ആനയെ വേണ്ടിവന്നാല്‍ മയക്കുവെടിവെയ്ക്കും. ജില്ലാ കളക്ടര്‍ നടപടി ഏകോപിപ്പിക്കുമെന്ന് വനം മന്ത്രി പറഞ്ഞു. നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

 

Share news