KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങായൂർ പിള്ളേന്ന് കണ്ടി മീത്തൽ പെണ്ണുട്ടി (78)

കാരയാട്: തിരുവങ്ങായൂർ പിള്ളേന്ന് കണ്ടി മീത്തൽ പെണ്ണുട്ടി (78) നിര്യാതയായി. അരിക്കുളം ഒന്നാം വാർഡ് ഗ്രാമസഭയിൽ പങ്കെടുക്കാൻ കാരയാട് എ.എൽ.പി സ്കൂളിലേക്ക് വന്ന വയോധിക ബൈക്ക് തട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഭർത്താവ്: പരേതനായ ഒ. ടി. കനിയൻ. മക്കൾ: മിനി, വിനോദ്, വിനീഷ്. മരുമക്കൾ: വാസു (ബാലുശ്ശേരി), റീജ വിനോദ് (കാവുന്തറ ), ഷൈമ വിനീഷ് നരക്കോട്.

Share news