KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് കട്ടയാട്ട് അമ്മുക്കുട്ടി അമ്മ (72) നിര്യാതയായി

കൊയിലാണ്ടി: അരങ്ങാടത്ത് പരേതനായ കീരിയാടത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ കട്ടയാട്ട് അമ്മുക്കുട്ടി അമ്മ (72) നിര്യാതയായി. മക്കൾ: സജിത് കുമാർ (ചെന്നെ), സജിനി. മരുമക്കൾ: ശശീന്ദ്രൻ (ചെറുവത്ത്), ലിഷ (ചെന്നൈ).
Share news