KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ കിഴക്കയിൽ അലീന എസ് വിനോദൻ (17)

 കൊയിലാണ്ടി: മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ കിഴക്കയിൽ അലീന എസ് വിനോദൻ (17) നിര്യാതയായി. അച്ഛൻ: വിനോദ്. അമ്മ: ശുഭ. (ജെ ഡി സി വിദ്യാർത്ഥി, ഇഎംഎസ് സ്മാരക സഹകരണ  പരിശീലന കേന്ദ്രം കോഴിക്കോട്). സഹോദരി: ആഞ്ജലീന (മേപ്പയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ).
Share news