KOYILANDY DIARY.COM

The Perfect News Portal

അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ ആൻഡ് റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ ആൻഡ് റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) ജഡ്ജ് കെ. നൗഷാദലി പാചകം ചെയ്തു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ എ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
.
.
ചടങ്ങിൽ കൊയിലാണ്ടി അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ വിജയൻ. സബ്ബ് ജഡ്ജ് വിശാഖ്, മുൻസിഫ് രവീണ നാസ്, മജിസ്‌ട്രേറ്റ് അജികൃഷ്ണൻ, അഡ്വ. അജ്മില എന്നിവർ സംസാരിച്ചു.
Share news