KOYILANDY DIARY.COM

The Perfect News Portal

ചിത്രകലാ പഠന ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കൊയിലാണ്ടിയിലെ ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ മദ്ധ്യവേനലവധിക്കാല ചിത്രകലാ പഠന ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചതായി മാനേജ്മെൻ്റ്  അറിയിച്ചു. ഡ്രോയിംഗ്, പെയിൻ്റിംഗ്, കേരളാ മ്യൂറൽ എന്നീ വിഷയങ്ങളിലേക്കാണ് അഡ്മിഷൻ.
 താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ ഫോൺ നമ്പറിലോ 94969 24922 നേരിട്ടോ ബന്ധപ്പെടുക.
Share news