KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിവിധ വിഷയങ്ങളിൽ പ്രവേശനം തുടരുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിവിധ വിഷയങ്ങളിൽ പ്രവേശനം തുടരുന്നു. ചിത്രകല, ശാസ്ത്രീയ സംഗീതം, നൃത്തം എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ തുടരുന്നത്. പ്രശസ്ത അദ്ധ്യാപകർ, ചിത്രകലയിൽ, (പെയിൻ്റിംഗ്, കേരളമ്യൂറൽ) സായ് പ്രസാദ് ചിത്രകൂടം), ശാസ്ത്രീയസംഗീതത്തിൽ (കർണ്ണാടിക്ക് വോക്കൽ (ദീപസുനിൽ), ശാസ്ത്രീയ നൃത്തത്തിൽ (ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി) ആര്യാ ദാസുമാണ് അദ്ധ്യാപകർ: വിശദ വിവരങ്ങൾക്ക് 81 29557619 നമ്പറിൽ ബന്ധപ്പെടണം.

Share news