KOYILANDY DIARY.COM

The Perfect News Portal

നടൻ ടി പി മാധവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടൻ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടു വർഷമായി പത്തനാപുരം ​ഗാന്ധിഭവനിലായിരുന്നു ടി പി മാധവൻ. സ്വഭാവ കഥാപാത്രങ്ങളാണ് സിനിമയിൽ കൂടുതലും അഭിനയിട്ടുള്ളത്. 600ലധികം മലയാള സിനിമയിൽ ടി പി മാധവൻ അഭിനയിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി പി മാധവൻ.

 

Share news