പന്തലായനി ചെറിയ മീത്തലെ വീട്ടിൽ അച്ചുതൻ നായർ (89) നിര്യാതനായി

കൊയിലാണ്ടി പന്തലായനി ചെറിയ മീത്തലെ വീട്ടിൽ അച്ചുതൻ നായർ (89) നിര്യാതനായി. സംസ്കാരം : തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: അശോകൻ, മധുസുദനൻ (ഷേണായീസ് ഏജൻസി, ഉള്ള്യേരി). മരുമക്കൾ: വിനീത (പയ്യോളി), ധന്യ (മേലൂർ). സഹോദരങ്ങൾ: പരേതരായ ഉണ്ണി നായർ, ബാലൻ നായർ (മാതൃഭൂമി), ഗോവിന്ദൻ നായർ (ഫിഷറീസ്).
