KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് വെളുത്താടൻ വീട്ടിൽ അച്ചുതൻ നായർ (83)

കൊയിലാണ്ടി: മുചുകുന്ന് വെളുത്താടൻ വീട്ടിൽ അച്ചുതൻ നായർ (83) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ജയചന്ദ്രൻ, സത്യൻ, സതി. മരുമക്കൾ: ദേവദാസ്, മീനാംബിക, പ്രഭാവതി. സഞ്ചയനം: ബുധനാഴ്ച.
Share news