KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിനു സമീപം, പറമ്പത്ത് പാർവ്വണയിൽ അഭിരാം (18) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിനു സമീപം പറമ്പത്ത് പാർവ്വണയിൽ അഭിരാം (18) നിര്യാതനായി. (ഫിസാറ്റ് അങ്കമാലി ഒന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്നു) അച്ഛൻ: പ്രദീശൻ. അമ്മ: നിഷ. സഹോദരൻ: അർച്ചിത്ത്.
Share news