KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നടുവിലകത്ത് അബ്ദുൾ ഖാദർ (78)

കൊയിലാണ്ടി: കൊല്ലം നടുവിലകത്ത് അബ്ദുൾ ഖാദർ (78) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആയിശ. മക്കൾ: അബ്ദുൾ അസീസ്, ഷാഹിദ. മരുമക്കൾ: നുസൈബ, പരേതനായ കോയക്കുട്ടി.
Share news