Calicut News താമരശേരിയിൽ യുവാവിൻ്റെ പരാക്രമം; വെളിച്ചെണ്ണ മില്ലിന് തീയിട്ടു 2 hours ago koyilandydiary . താമരശേരി: കോഴിക്കോട് താമരശേരി വെളമണ്ണയിൽ യുവാവിന്റെ പരാക്രമം. കാർ ഇടിച്ചുതകർക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. നിർത്തിയിട്ട ആംബുലൻസിന്റെ ടയറും കത്തിനശിച്ചു. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. Share news Post navigation Previous അതീവ സുരക്ഷാ മേഖലയിൽ മോഷണം; പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനകൊമ്പുകൾ മോഷണം പോയിNext ‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; പ്രഭാവതി അമ്മയെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ