Kerala News കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു 4 months ago koyilandydiary കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് ആണ് സംഭവം. മടത്തേടത്ത് ഹൗസിൽ നിധീഷ് (31) ആണ് കൊല്ലപ്പെട്ടത്. നിധീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് നിധീഷിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. Share news Post navigation Previous രണ്ടാം എല്‍ഡിഎഫ് സർക്കാരിൻ്റെ നാലാം വാർഷിക ദിനത്തിൽ മധുരം പങ്കിട്ട് മുഖ്യമന്ത്രിNext ഖത്തറിലെ മലയാളി പെൺകരുത്ത്, എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ്