കൊയിലാണ്ടിയിൽ ട്രെയിൽ തട്ടി യുവാവ് മരിച്ചു

കൊയിലാണ്ടിയിൽ യുവാവ് ട്രെയിൽ തട്ടി മരിച്ചു. മൂടാടി മരളൂർ സ്വദേശി കിഴക്കെ മാക്കുറ്റിശേരി ജയകുമാർ (47) ആണ് മരിച്ചത്. ബപ്പൻകാട് റെയിൽവെ അടിപപാതയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. പരേതനായ ഗംഗാധരൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ: ദീഷ്മ. മക്കൾ: അനാമിക, അഭിജിത്ത്. സഹോദരങ്ങൾ: ബിനു കൂമാർ, അഖില. കൊയിലാണ്ടി അഗ്നി രക്ഷാസേനയും പോലീസും എത്തിയാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്.
