KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് തമ്പത്തനാരിത്താഴെ പത്മ നിവാസിൽ ബാലൻ (70) നിര്യാതനായി

.
കൊയിലാണ്ടി: കുറുവങ്ങാട് തമ്പത്തനാരിതാഴെ പത്മ നിവാസിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: പത്മ കുമാരി. മക്കൾ: ബബീഷ്, ബിബിന, പ്രഭിന. മരുമക്കൾ: പ്രകാശ് (നെല്ല്യാടി), അനിൽ (അരിക്കുളം). സഹോദരങ്ങൾ: ചന്ദ്രൻ, മധു, പരേതനായ ദാസൻ, ലത.
Share news