പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് ക്യാംപ് ആരംഭിച്ചു.

പൊയിൽക്കാവ്: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണം അവധിക്കാല സ്റ്റുഡൻ്റ്സ് പോലീസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പക്ടർ ആർ.പി. ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ എസ്.പി.സി. പ്രൊജക്ട് ഓഫീസർ സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.
.

.
പ്രിൻസിപ്പാൾ ചിത്രേഷ് പി.ജി, ASI മാരായ ശീലത, നവ്യ, പി. സുജിത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബീന കെസി സ്വാഗതവും കെ. ലിൻസി നന്ദിയും പറഞ്ഞു.
