ഉദര സംബന്ധമായ രോഗങ്ങൾക്ക് (Gastroenterology) ഇനി ശാശ്വത പരിഹാരം.

ഉദര സംബന്ധമായ രോഗങ്ങൾക്ക് (Gastroenterology) ഇനി ശാശ്വത പരിഹാരം. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഉദരരോഗ (ഗ്യാസ്‌ട്രോ എൻട്രോളജി) വിഭാഗത്തിൽ പ്രശസ്ത സീനിയർ ഉദരരോഗ വിദഗ്ധൻ ഡോ: ദീപക് സി (MBBS,MD,DM GASTROENTEROLOGY, DNB Gastroenterology, ESEGH) ചാർജെടുക്കുന്നു. ഡോക്ടറുടെ സേവനം ചൊവ്വ 4.00 pm മുതൽ 5.30 pm വരെ ലഭ്യമാണ്.
.

- കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നീ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അൾട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി,
- ECHO, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നീ സേവനങ്ങളും നൽകി വരുന്നു.കൂടാതെ മെഡിസിൻ HOME DELIVERY, HOME SAMPLE COLLECTION എന്നിവ ലഭ്യമാണ്.

കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴോളം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..
Contact no:0496 2994880,2624700,9744624700, 9526624700,9061059019
