കൊച്ചിയിൽ നവജാത ശിശുവിനെ എറിഞ്ഞു കൊന്നു

കൊച്ചിയിൽ നവജാത ശിശുവിനെ എറിഞ്ഞു കൊന്നു. കൊച്ചി പനമ്പിള്ളി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. ക്‌ളീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടത്. റോഡില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ കുഞ്ഞാണെന്ന് മനസിലാക്കുകയായിരുന്നു. ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു. കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിയുകയായിരുന്നു.
