യാത്രാ മദ്ധ്യേ പെരുവട്ടൂർ സ്വദേശിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ നിന്ന് കൊല്ലത്തേക്കു പോകുന്ന യാത്രാ മദ്ധ്യേ യുവതിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടു. കൊയിലാണ്ടി വരെ ബൈക്കിലും, തുടർന്ന് കൊല്ലത്തേക്ക് ബസ്സിലുമാണ് യാത്ര ചെയ്തത്. ഇവർ പറഞ്ഞു. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ കൊയിലാണ്ടി പോലീസിലോ 7902534656 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.
