KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്വദേശി ബ​ഹ്റൈ​നി​ൽ നിര്യാതനായി

കൊയിലാണ്ടി സ്വദേശി ബ​ഹ്റൈ​നി​ൽ നിര്യാതനായി. മു​ചു​കു​ന്ന് കി​ള്ള​വ​യ​ൽ ക​ച്ച​റ​ക്ക​ൽ അ​ർ​ഷാ​ദ് (33) ആണ് മരിച്ചത്. ഹൂ​റ​യി​ൽ കോ​ൾ​ഡ് സ്റ്റോ​റും ക​ഫ​റ്റീ​രി​യ​യും ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വരുന്നു.

Share news