KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം പറമ്പത്ത് സ്വദേശിയെ കാണാതായതായി പരാതി

അരിക്കുളം: പറമ്പത്ത്, കണ്ണമ്പത്ത്, ചിറയിൽ വീട്ടിൽ കടുങ്ങോൻ എന്നയാളുടെ മകൻ സത്യനെ (42) കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 2023 ജൂലായ് മാസം 16-ാം തിയ്യതി വൈകീട്ട് 5 മണി മുതലാണ് ടി.യാനെ വീട്ടിൽ നിന്ന് കാണാതായത്.
സംഭവത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ക്രൈ. നമ്പർ: 1165/2023U/S57 of KP Act പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ടി.യാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിലോ, 9497987193, 9497980798 എന്ന നമ്പറുകളിലേക്കോ അറിയിക്കേണ്ടതാണെന്ന് അറിയിച്ചിരിക്കുന്നു.
Share news