KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; കെ ഫോണിൽ സിബിഐ അന്വേഷണം ഇല്ല

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. കെ ഫോണിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ക്രമക്കേട് കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു

Share news