KOYILANDY DIARY.COM

The Perfect News Portal

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കിസാൻ സംഘ് ജില്ലാ പ്രസിഡണ്ട് പ്രസാദ് (55) ആണ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ വായ്പ ലഭിക്കാതിരുന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. 

Share news