കൊയിലാണ്ടി സ്വദേശിയുടെ പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി. കൊയിലാണ്ടി സ്വദേശിയുടെ പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം അരിക്കുളം റോഡിലെ ടോൾ ബൂത്തിനടുത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് പേഴ്സ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9നും 9.30നും ഇടയിലാണ് ഇവ നഷ്ടപ്പെട്ടത്. കണ്ടെത്തുന്നവർ 9495093691 (ശിവശങ്കരൻ) എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.



