KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം

ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം. ഒരു ടാങ്കറിനുപിന്നില്‍ മറ്റൊരു ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. വിമാന ഇന്ധനം കൊണ്ടുപോകുന്ന വാഹനത്തില്‍ ഡീസല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു.

Share news