KOYILANDY DIARY.COM

The Perfect News Portal

കുടിവെളള പദ്ധതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ഖത്തര്‍ കെ.എം.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെളള വിതരണ പദ്ധതിയുടെ പ്രവര്‍ത്തനം മുന്‍ എം.എല്‍.എ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. കൊപ്രക്കണ്ടത്തില്‍ നടന്ന ചടങ്ങില്‍ എ.അസീസ് മാസ്റ്റര്‍, കെ.എം.സി.സി മണ്ഡലം ഭാരവാഹികള്‍ പ്രമുഖര്‍ സംബന്ധിച്ചു.

Share news