KOYILANDY DIARY.COM

The Perfect News Portal

ബാബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഏര്‍പ്പെടുത്തിയ ജൂനിയര്‍ സയന്‍സ് അവാര്‍ഡ് കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ അക്ഷയ് രാജിന് നല്‍കുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, പി.ടി.എ പ്രസിഡന്റ് യു.കെ ചന്ദ്രന്‍, കൊയിലാണ്ടി ഗേള്‍സ് സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ എം.എം.ചന്ദ്രന്‍, ബോയ്‌സ് സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വാസു മാസ്റ്റര്‍, തുടങ്ങിയവര്‍ സമീപം

Share news