KOYILANDY DIARY.COM

The Perfect News Portal

കരുനാഗപ്പള്ളിയില്‍ അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ അധ്യാപികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുറയില്‍കുന്ന് എസ്.എന്‍.വി.യു.പി.എസ്. അധ്യാപിക സുഖലതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *