കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം
കൊയിലാണ്ടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം 2019 ഡിസമ്പർ 20ന് ടൗൺ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ അധ്യക്ഷത വഹിച്ചു.

