CPIM കൊളക്കാട് നോർത്ത് ബ്രാഞ്ച് കുടുംബ സംഗമം

കൊയിലാണ്ടി: CPIM ചേമഞ്ചേരി ലോക്കലിലെ കൊളക്കാട് നോർത്ത് ബ്രാഞ്ച് കുടംബ സംഗമം എം. പി. അശോകൻ ഉൽഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി മെമ്പർമാരായ ഇ. അനിൽകമാർ, എം.എം മൂത്തോറൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ച ജാനുവിനെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രബീഷ് സ്വാഗതം പറഞ്ഞു.

