KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു മഹാ ഗണപതി-ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി മഹാഗണപതി ഹോമം നടത്തി. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വൈകീട്ട് ഭഗവതിസേവ, ഒറ്റനിവേദ്യം തുടങ്ങിയ വഴിപാടുകളും ഉണ്ടായിരിക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *