വിദ്യാര്‍ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പയിമ്പ്രയില്‍ വിദ്യാര്‍ഥികളുടെ മേല്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ മുകളിലേക്ക് വാന്‍ മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
