KOYILANDY DIARY.COM

The Perfect News Portal

ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ഭി​ത്തി ത​ക​ര്‍​ന്നു: സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം

ബേ​ക്ക​ല്‍: ക​ന​ത്ത​മ​ഴ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ഭി​ത്തി ത​ക​ര്‍​ന്നു. കോ​ട്ട​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്ത് പു​റ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. 
ഇ​തേ​തു​ട​ര്‍​ന്ന് ഇ​തി​നു മു​ക​ളി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​ര്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ (എ​സ്‌എ​സ്‌ഐ) നി​രോ​ധി​ച്ചു. നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​മി​ച്ച ച​രി​ത്ര​ശേ​ഷി​പ്പാ​ണ് കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ത​ക​ര്‍​ന്ന​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *