KOYILANDY DIARY.COM

The Perfect News Portal

ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം, നിപ്പയെ കീഴടക്കാം”: മമ്മൂട്ടി

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും നടന്‍ മമ്മൂട്ടി.

മമ്മൂട്ടിയുടെ വാക്കുകള്‍:

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *