കൊയിലാണ്ടി> ചുമട്ട് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പഴയ സ്റ്റാന്റില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ കന്മന ശ്രീധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി. ഗോപാലന് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൂത്തോരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.